Meadowbrown

News & Events

അമ്പോ! എന്തൊരു മാറ്റം; പുതുപുത്തന്‍ ലുക്കില്‍ 20 വര്‍ഷം പഴക്കമുള്ള വീട്......

കാറ്റും വെളിച്ചവും കടക്കാത്ത അകത്തളം. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത, സാധനങ്ങള്‍ അടുക്കും ചിട്ടയോടും കൂടി എടുത്തുവെക്കാന്‍ സൗകര്യമില്ലാത്ത മുറികള്‍. ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിനാണ് കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയായ സുരേന്ദ്രനും കുടുംബവും തങ്ങളുടെ വീട് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുന്നത്.

ആര്‍ഭാടമല്ല, സൗകര്യങ്ങളാണ് പ്രധാനം; സമകാലീന ശൈലിയിലൊരു മാതൃകാ വീട്..

മലപ്പുറം കീഴുപറമ്പിലാണ് പ്രവാസിയായ അലി അക്ബറിന്റെയും കുടുംബത്തിന്റെയും പുതിയ വീട് സ്ഥിതി ചെയ്യുന്നത്. അധികം ആര്‍ഭാടങ്ങളില്ലാതെ, ഇന്റീരിയറില്‍ മിതത്വം പൂര്‍ണമായും പാലിച്ച് നിര്‍മിച്ചിരിക്കുന്ന വീടാണിത്.

ഓം ഹ്രീം മുഖംമാറട്ടെ! പഴയ വീടിനെ തിരിച്ചുവച്ചു; അമ്പരപ്പിക്കുന്ന മാറ്റം…

30 ലക്ഷം രൂപയ്ക്ക് കെട്ടിലും മട്ടിലും പുതുമയുള്ള വീട് സഫലമായി....

കായംകുളം പുതുപ്പള്ളിയിലാണ് നേവൽ ബേസ് ഉദ്യോഗസ്ഥനായിരുന്ന സുരേഷ് ബാബുവിന്റെയും അധ്യാപികയായിരുന്ന സരസ്വതിയുടെയും വീട്. 35 കൊല്ലം പഴക്കമുള്ള വീടിനെ വിശ്രമകാലം ചെലവഴിക്കാൻ പാകത്തിൽ 

Scroll to Top